ഞമ്മന്റെ ചിത്രങ്ങള്‍ ....

Labels: സൗഹൃദം



Posted by Deepak Murali
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Post Older Post Home
  • Home

വേറൊരിടം

  • ചിന്തിച്ചു തള്ളിയ ചിന്തകള്‍

തരം തിരിവ്

  • എന്റെ ക്യാമറ കണ്ണിലൂടെ .... (9)
  • ഞാന്‍ (31)
  • വീട് (1)
  • സൗഹൃദം (8)

ഈ ഒരിടത്തെ പറ്റി

വഴി തെറ്റി ഇവിടെ എത്തിപെട്ടവരോട് ആദ്യമേ ഞാന്‍ ക്ഷമ ചോദിക്കുന്നു ..ഇത് എന്റെ ചിത്ര ശേഖരം .. എന്റെ ചിത്രങ്ങളും എനിക്ക് ഇഷ്ടപെട്ട ചിത്രങ്ങളും കൂട്ടിയിട്ട ഒരു ഇടം . ഇവിടെ എത്തിപെട്ടവര്‍ക്ക് വേണെമെങ്കില്‍ ചിത്രങ്ങള്‍ കാണാം അതിനു ശേഷം എന്നെ കുറേ കുറ്റങ്ങള്‍ പറഞ്ഞു തിരിച്ചു പോകാം. അതില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തി ഉള്ളവന്‍ ആയിരിക്കും.

ഞാന്‍

My photo
Deepak Murali
മലയാള വര്‍ഷം 1162-ലെ ഒരു തണുത്ത ധനുമാസ രാവില്‍ മലബാറിലെ കോഴിക്കോടിന്റെ ഹൃദയ ഭാഗമായ ബാലുശ്ശേരിയില്‍ ( ബാലി ഒളിച്ചിരുന്നത് കൊണ്ട് ബാലുശ്ശേരി എന്ന പേര് എന്ന് പഴമക്കാര്‍ ) ജന്മം. പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ . അത് കഴിഞ്ഞു സുഗന്ധ വ്യന്ജനതിന്റെയും കോട മഞ്ഞിന്റെയും മല നിരകളുടെയും വയനാട്ടില്‍ കുറച്ചു വര്‍ഷങ്ങള്‍ പിന്നീടു അങ്ങോട്ട്‌ പഠനത്തിന്റെ പരിപൂര്‍ണത നേടാനും ജീവിതം പച്ച പിടിപ്പിക്കാനും വേണ്ടി പദ്മനാഭന്റെ മണ്ണില്‍ ...
View my complete profile
Copyright@All Rights Reserved. Awesome Inc. theme. Powered by Blogger.